Kattilamma Mekkathil Sree Devi Templ Live

കേരളത്തിലെ ഏറ്റവും പ്രശസ്തവും പുണ്യ പുരാതനവുമായ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിലെ തത്സമയ സംപ്രേഷണത്തിലേക്ക് സ്വാഗതം.

LIVE

വൃശ്ചിക ഉത്സവത്തോടനുബന്ധിച്ചു നടക്കുന്ന പ്രധാന ചടങ്ങുകളും പരിപാടികളും ചുവടെ കൊടുത്തിരിക്കുന്ന സമയക്രമത്തിൽ ഈ പേജിൽ തത്സമയം കാണാവുന്നതാണ്.

സമയ ക്രമം : 9.30 AM , 12 PM , 2 PM , 4.30 PM , 6.30 PM , 7.00 PM , 8.00 PM , 9.00 PM

തത്സമയ/നടന്ന പ്രോഗ്രാമുകൾ ഫേസ്ബുക്ക് പേജുകളിലും, യൂട്യൂബ് ചാനലിലും കൂടാതെ പ്രാദേശിക ചാനലായ വേണാട് ടിവിയിലും കാണാവുന്നതാണ്...

Facebook Facebook YouTube

Vrischika Maholsavam 2025

ഉത്സവ നോട്ടീസ്

Vrischika Maholsavam 2025
Vrischika Maholsavam 2025